ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡ് അഞ്ജിത നിവാസിൽ രാമചന്ദ്രൻ നായരുടെ ഭാര്യ ഗീതാകുമാരി (50)നിര്യാതയായി.കഞ്ഞിക്കുഴി പഞ്ചായത്തിലെ ആശാ വർക്കറായിരുന്നു.മക്കൾ:അഞ്ജിത,വീണ