corp

ബ്രാക്കറ്റിൽ 2018-19 ലെബഡ്ജറ്റ് വിഹിതം


 കൊച്ചിൻ പോർട്ട് ട്രസ്റ്റ് : 46.71 കോടി (67.41 കോടി)
 കൊച്ചിൻ കപ്പൽ ശാല : 660 കോടി (495 കോടി )

 തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 20 കോടി (13.50 കോടി)
 വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി : 80 കോടി (75 കോടി )

 എച്ച്.എം.ടി: ഒരു ലക്ഷം.
 ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ രാജ്യത്തെ കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള 25 സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 1182.70 കോടി (കഴിഞ്ഞതവണ 1162.50 കോടി )
 കായംകുളം ഉൾപ്പെടെ എൻ.ടി.പി.സിക്ക് കീഴിലുള്ള താപനിലയങ്ങൾക്ക്: 20000 കോടി (22300 കോടി)
 തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി അടക്കം 16 സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 761.86 കോടി (749.68 കോടി)
 തിരുവനന്തപുരത്തേത് ഉൾപ്പെടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപനങ്ങൾക്ക് (ഐസർ): 899.22 കോടി (650.40 കോടി )
 വി.എസ്.എസ്.സി, എൽ.പി.എസ്.സി തുടങ്ങിയ സ്ഥാപനങ്ങൾക്കായി:8407.59 (6992.60 കോടി)
 പാലക്കാട് ഉൾപ്പെടെയുള്ള ഐ.ഐ.ടികളുടെ വികസനത്തിന് - 6409.95 കോടി (5714.70 കോടി)

 കോഴിക്കോട് അടക്കമുള്ള ഐ.ഐ.എമ്മുകളുടെ വികസനത്തിന് - 44.53 കോടി
 കൊച്ചി മെട്രോ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കായി - 17713.93 കോടി ( 14,864.60 കോടി )

 ഫാക്ട്: തുകയില്ല.

 ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ്: തുകയില്ല (27.90 കോടി )


ബോർഡ് വിഹിതം

 കയർ ബോർഡ് : 4 കോടി (3 കോടി)
 കയർ വികാസ് യോജന: 70.50 കോടി (75.3 കോടി)
 കയർ ഉദ്യമി യോജന : 2 കോടി (10 കോടി )

 റബർ ബോർഡ്: 170 കോടി (172.22 കോടി)
 തേയില ബോർഡ്:150 കോടി (160.20 കോടി )
 കോഫി ബോർ‌ഡ് : 200 കോടി (175..25 കോടി)
 സ്‌പൈസസ് ബോർഡ് : 100 കോടി (90.93 കോടി )
 കശുഅണ്ടി കയറ്റുമതി പ്രോമോഷൻ കൗൺസിൽ : 1കോടി (1 കോടി )
 കൊച്ചി സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി :90 കോടി (100 കോടി)