tax
TAX

ന്യൂഡൽഹി: വ്യക്തികൾക്ക് 2018 -19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റേതാണ് തീരുമാനം. നേരത്തെയിത് ജൂലായ് 31വരെയായിരുന്നു.