rajan-kunju-74

പെരുമ്പാവൂർ: കുറുപ്പംപടി എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റും മുൻ അബ്കാരി കോൺട്രാക്ടറുമായ ഞാളൂപ്പടി വീട്ടിൽ എൻ.കെ. രാജൻ (കുഞ്ഞ് 74) നിര്യാതനായി. ഭാര്യ: ലത (എടമുട്ടം കെല്ലാറ കുടുംബാംഗം) മക്കൾ: റിജല റിഷി, രതീഷ്. മരുമക്കൾ: റിഷി പൽപ്പു (തൃശൂർ പിള്ളാട്ടിൽ കുടുംബാംഗം), ശ്രുതി രതീഷ് (കാസർകോഡ് കല്ലേരിൽ കുടുംബാംഗം). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.