അങ്കമാലി..മൂക്കന്നൂർ ഗ്രാമപഞ്ചയത്ത് ഐ.എസ്.ഒ പ്രഖ്യാപനവും ജീവനക്കാരെ ആദരിക്കലും അങ്കമാലി എ.എൽ.എ റോജി എം.ജോൺ നടത്തി.പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിജു പാലാട്ടി , ഗ്രേസി റാഫേൽ, സീനിയർ സൂപ്രണ്ട് റൂബൻസ് , സെക്രട്ടറി ലിജോ അഗസ്റ്റിൻ, അസി.സെക്രട്ടറി ഷീല ടി.പി എന്നിവർ പ്രസംഗിച്ചു.