annakutty-67
അന്നക്കുട്ടി

മൂവാറ്റുപുഴ: കന്നികുഴിയിൽ ജോൺ സെബാസ്റ്റ്യന്റെ (സണ്ണി) ഭാര്യ അന്നക്കുട്ടി (ലൂസി - 67) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നിസ് (ഓസ്‌ട്രേലിയ), ഡാന്റെ (ജർമ്മനി), ഡോ. ഡയാന (ബംഗളൂരു). മരുമക്കൾ : ലിജു, ഡോണ, നവീൻ.