തൃപ്പൂണിത്തുറ: വിതയത്തിൽ ഉറുമീസ് ജോസഫ് (91 - കൊച്ചുപാപ്പു) ചാലക്കുടി കാരൂരിൽ നിര്യാതനായി. സംസ്‌കാരം നടത്തി.