പറവൂർ : പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ 66-ാമത് വിവാഹപൂർവ കൗൺസിലിംഗ് ക്ളാസ് സമാപിച്ചു. ക്ളാസിൽ പങ്കെടുത്തവർക്ക് യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി.