ആലുവ: മുൻ പ്രീമിയർ ടയേഴ്‌സ് ജീവനക്കാരനും അശോകപുരം ഈരത്തറ തൊമ്മിയുടെ മകൻ വറുഗീസ് (രാജു 74) നിര്യാതനായി. ഭാര്യ: പരേതയായ എൽസബത്ത്. മക്കൾ: മനോജ്, മായ, മനേഷ്. മരുമക്കൾ : ബിന്ദു, സ്മിത, ജോർജ്.