ചോറ്റാനിക്കര സെക്‌ഷൻ: വടക്കേ ഇരുമ്പനം മുതൽ പുതിയ റോഡ് ജംങ്ക്ഷൻ വരെ റോഡിന് ഇരുവശവും ബൈലൈനുകളും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികം
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ കൈതവേലി വരെ, കളത്തറ, കുതിരക്കൂർകരി, തോണിത്തോട്, ചിന്മയ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: മഹാകവി ജി റോഡ്, കാരിക്കാമുറി ക്രോസ് റോഡ്, ചിറ്റൂർ റോഡിൽ ഇയ്യാട്ടിൽ ജംഗ്ഷൻ മുതൽ മുല്ലശേരി കനാൽ വരെ, അമ്മൻകോവിൽ റോഡ്, കെ.എസ്.ആർ.ടി.സി പരിസരം എന്നിവിടങ്ങളിൽരാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ
തൃക്കാക്കര സെക്‌ഷ‌ൻ: തുതിയൂർ, ആനമുക്ക്, ഈച്ചമുക്ക് പൊയ്യച്ചിറ, ചിറ്റേത്ത്കര, മാപ്രാണം, രാജഗിരി, കാക്കനാട് രാമകൃഷ്ണ നഗർ, ടി.വി. സെന്റർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: സൗത്ത് ഓവർ ബ്രിഡ്ജിന് വടക്കുവശം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: വെണ്ണല, തൈക്കാവ്, കൊറ്റൻകാവ് ചക്കരപ്പറമ്പ്, മെഡിക്കൽ സെന്റർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ