മരട്: റിട്ട. എച്ച്.എം.ടി ജീവനക്കാരനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ മോസ്‌ക് റോഡ് ചെറുവത്തൂർ വീട്ടിൽ സി.സി. കൊച്ചുകുഞ്ഞ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി പി.എ (റിട്ട. ടീച്ചർ ഹിന്ദി പ്രചാരസഭ). മക്കൾ: റീന, (ഹിന്ദി പ്രചാരസഭ), രഞ്ജിത്ത്. മരുമക്കൾ: എസ്.ബി. രാജീവ്, ഷിബി രഞ്ജിത്ത്.