മുംബയ്: പാലക്കാട് നല്ലേപ്പിള്ളി കറത്തേടത്ത് വിശ്വനാഥമേനോൻ (80) മുംബയിൽ നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) മുംബയ് പനവേലിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ചിത്ര, പ്രിയ, വിജയ്. മരുമക്കൾ: കരുണാകരൻ, പ്രദീപ്, അനൂജ. സഹോദരി: ദേവകി (റിട്ട. ഹെഡ്മിസ്ട്രസ്).