പറവൂർ : ഡോൺബോസ്കോ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഡോ. പി.സി. സുനീതി ഉദ്ഘാടനം ചെയ്തു.ഫാ. റോക്കി റോബി കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഷാബു കുന്നത്തൂർ, ഡോ. ജോൺ ജോർജ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്നേഹ ലോറൻസ് എന്നിവർ സംസാരിച്ചു.