prabhakaran-nair-72
പ്രഭാകരൻ നായർ

പറവൂർ: കരുമാല്ലൂർ മനയ്ക്കപ്പടി നമ്പ്യാട്ട് പുത്തൻപുരയ്ക്കൽ (മാനാന്റെ കാട്ടിൽ) വീട്ടിൽ പ്രഭാകരൻ നായർ (അപ്പു - 72) നിര്യാതനായി. സംസ്‌കാരം തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: കൃഷ്ണനുണ്ണി, കൃഷ്ണപ്രിയ. മരുമകൻ: മനോജ്.