കൊച്ചി: കളമശേരി വനിത പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്‌ചറർ ഇൻ കൊമേഴ്സ്, ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികകളിൽ താൽക്കാലിക ഒഴിവുകൾ ( ദിവസ വേതന നിരക്കിൽ ) നിലവിലുണ്ട്. വ്യാഴാഴ്ച രാവിലെ 10.30നാണ് ഇന്റർവ്യൂ.