ചിന്മയ മിഷൻ, നെട്ടേപ്പാടം റോഡ്: വനിതാ വേദാന്ത വിജ്ഞാന പ്രശ്നോപനിഷദ് ക്ളാസും ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന്, പഞ്ചദശി ക്ളാസ് വൈകിട്ട് 6 ന്

ഐ.സി.എ.ഐ ഭവൻ: നിക്ഷേപ ബോധവത്കരണ സെമിനാർ വൈകിട്ട് 5 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം. ജസ്റ്റിസ് ബി. കെമാൽപാഷയുടെ പ്രഭാഷണം. വൈകിട്ട് 5.30 ന്, കലാമണ്ഡലം ഗോപിനാഥൻ മാസ്റ്റർക്ക് ആദരവ് അർപ്പിച്ച് ശിഷ്യർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ 6.30 ന്