കൊച്ചി: പള്ളുരുത്തി കോന്തോടി പറമ്പിൽ (ലാൽ നിവാസ്) ഗോപാലന്റെ ഭാര്യ യശോദ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ഗിരിജ, ജലജ,ഷാജിലാൽ. മരുമക്കൾ: പ്രകാശ്, സജി, മഞ്ജു.