ഒരു കൈയ്യിൽ ലാത്തി മറുകൈയ്യിൽ കൊടി...അഭിമന്യൂ വധക്കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് മഹാരാജാസ് കോളേജ് ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ റോഡിൽ കിടന്ന കൊടി എടുത്ത് മാറ്റുന്ന പൊലീസ് ഉദ്യോഗസ്ഥൻ