cpm
നന്നായി ആലോചിക്കാനുണ്ട്...കൊച്ചി കലൂരിൽ അഭിമന്യൂവിന്റെ സ്മാരക നിർമ്മാണം ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പി.രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എം.എം. മണി, വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫ് ഫൈൻ എന്നിവർ

നന്നായി ആലോചിക്കാനുണ്ട്..., കൊച്ചി കലൂരിൽ അഭിമന്യൂവിന്റെ സ്മാരക നിർമ്മാണം ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പി.രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എം.എം. മണി, വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫിൻ എന്നിവർ.

cpm
കൊച്ചി കലൂരിൽ അഭിമന്യൂവിന്റെ സ്മാരക നിർമ്മാണം ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അമ്മ ഭൂപതി അഭിമന്യൂവിന്റെ ചിത്രം കണ്ടു പൊട്ടിക്കരയുന്നു