കൂത്താട്ടുകുളം : പ്രാദേശിക കാർഷിക ഉൽപ്പന്ന ലേല വിപണികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് റൂറൽ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു , എം വി ജോയി പാമ്പാക്കുട - പ്രസിഡന്റ് , ജോയിക്കുട്ടി സി ജോൺ കൂത്താട്ടുകുളം - വൈസ് പ്രസിഡന്റ് , ജോസ് പൗലോസ് പണ്ടപ്പിളളി - സെക്രട്ടറി , എൻ എം ജോർജ് പാലക്കുഴ - ജോ. സെക്രട്ടറി , ബിജു കെ തോമസ് - ട്രഷറർ ,