അങ്കമാലി.കിടങ്ങൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളകാഭിഷേകും നാളെ (ബുധൻ) നടക്കും. രാവിലെ 6 ന് ഗണപതിഹോമം,തുടർന്ന് കലശപൂജെ നവകം, പഞ്ചഗവ്യം കളകാഭിക്ഷേകം ഉച്ചപൂജ എന്നിവ നടക്കും.