അങ്കമാലി. കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാ ഘോഷം നാളെ (ബുധൻ) നടക്കും.രാവിലെ 6 ന് ഗണപതിഹോമം, 8 ന് ഉഷ പൂജ,9 മുതൽ കലശാഭിക്ഷേകങ്ങൾ 12.30 ന് പ്രസാദ ഊട്ട്,വൈകീട്ട് 7 ന് ദീപാരാധനതുടർന്ന് പ്രസാദ വിതരണം.