അങ്കമാലി. പാലിശ്ശേരി ഗവ .സ്കൂളിൽ എൽ. പി. എസ്. ടി,യു. പി. എസ്. ടി ഒന്നു വീതം ഒഴിവുകളുണ്ട് .യോഗ്യതയുള്ളവർ നാളെ (ബുധൻ) രാവിലെ 10.30 ന് ഓഫീസിൽ അസ്സൽ രേഖകളുമായി എത്തി ചേരണം.