ആലുവ: കേരള വ്യാപരി വ്യവസായി ഏകോപന സമിതി ഉളിയന്നൂർ കുഞ്ഞുണ്ണിക്കര യൂണിറ്റ് പ്രസിഡന്റായി കെ.എ. അബ്ദുൽ അസീസിനെയും ജനറൽ സെക്രട്ടറിയായി സി.എം. റഫീക്കിനെയും തിരഞ്ഞെടുത്തു.