പനങ്ങാട് സെക്‌ഷൻ: പനങ്ങാട് സബ്‌സ്റ്റേഷൻ മുതൽ ഉദയത്തുംവാതിൽ പരിസരം, അന്ന പ്രോപ്പർട്ടീസ് ട്രാൻസ്‌ഫോർമർ, വെള്ളേപറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
എരൂർ സെക്‌ഷൻ: അയ്യമ്പള്ളിക്കാവ്, ലേബർ, കപ്പട്ടിക്കാവ്, പൾസ് നഗർ, കോഴിവെട്ടും വെളി, പുത്തൻകുളങ്ങര, അറക്കക്കടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: ശ്മശാനം റോഡ്, കണ്ണങ്ങാട്ട് റോഡിൽ കുരിശുപള്ളി മുതൽ പുതിയപാലം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ