തൃക്കാക്കര :നഗരസഭ പ്രദേശത്തെ ആർഎസ്ബിവൈ (ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി) ഗുണഭോക്താക്കളുടെ കാർഡ് പുതുക്കുന്നതിന് താഴെ പറയുന്ന കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.രാവിലെ 10 മണി മുതൽ 4 മണി വരെ . ഗുണഭോക്താക്കൾ ആവശ്യമായ രേഖകളുമായി ഹാജരായി കാർഡ് പുതുക്കാം. പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് കാർഡ് കിട്ടിയവർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാർഡ് പുതുക്കാം.രാവിലെ 10 മണി മുതൽ 4മണി വരെ.ജൂലായ് 3,7 10നഗരസഭ ജനസേവന കേന്ദ്രം ,4., 09 തെങ്ങോട് വായനശാല ,5തുതിയൂർ ജനകീയ ഗ്രന്ഥശാല