anita-team
കിഡ്‌സ് അത്‌ലറ്റിക് മീറ്റിൽ ജേതാക്കളായ താന്നിപ്പുഴ അനിറ്റ വിദ്യാലയം ടീം

പെരുമ്പാവൂർ: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കിഡ്‌സ് അത്‌ലറ്റിക് മീറ്റിൽ താന്നിപ്പുഴ അനീറ്റ വിദ്യാലയം ജേതാക്കളായി. എട്ടുവയസിനും പത്തുവയസിനും താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും വിഭാഗത്തിൽ മൂന്നാം സ്ഥനവും നേടി.