മരട്:വായനാവാരത്തോടനുബന്ധിച്ച് നന്ദനം ചാരിറ്റബിൾ സൊസൈറ്റി മാങ്കായിൽഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി നടത്തിയവായനാനുഭവ രചനാമത്സരം നഗരസഭാഗംബേബി പോൾ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് എ.ടി.ഷീല അദ്ധ്യക്ഷത വഹിച്ചു.സുഭാഷ് മാസ്റ്റർ വായനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.ടി.എ.പ്രസിഡന്റ് എം.എസ്.മനോജ്,നന്ദനംഭാരവാഹികളായടി.എസ്.ലെനിൻ,പി.ഡി. ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.