pulluvazhi-palli
പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ ദുക്‌റാന തിരുന്നാളിന് വികാരി ഫാ.ജോസ് പാറപ്പുറം കൊടിയേറ്റുന്നു

പെരുമ്പാവൂർ: പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ ദുക്‌റാന തിരുനാൾ തുടങ്ങി. വികാരി ഫാ.ജോസ് പാറപ്പുറം കൊടിഉയർത്തി. ഫാ.അലക്‌സ് മേയ്ക്കാംതുരുത്തി, പോളച്ചൻ കാവനമാലി, ജോണി പുളിക്കൽ എന്നിവർ പങ്കെടുത്തു. തിരുനാൾ ദിനമായ ഇന്ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ നടക്കും