കുമ്പളം: സനാതനധർമ സംരക്ഷണ സമിതി, ഇന്ത്യൻദന്തൽ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ദന്തപരിശോധാ ക്യാമ്പ് വെൽനസ് സൊല്യൂഷൻസ് ചെയർമാൻ ഡോ.എ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സി.കെ.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ എമ്പ്രാന്തിരി,രാജീവ് കൂട്ടുങ്കൽ,ദിനേശൻ,ഉമ ജയപ്രകാശ്,സിനി ഷാജി,ബിന്ദു അനിൽകുമാർ,വിജയംകണ്ടോത്ത്,നിമിൽ മോഹൻ,എൻ.പി. മുരളീധരൻ,എസ്.കെ.ശെൽവകുമാർ,രാജപ്പൻ വടക്കേടത്ത്,സജീവ്ചാലാവീട്,പ്രേമ മുരളീധരൻ,നീതു സായ് എന്നിവർപ്രസംഗിച്ചു.ഡോ:ജി.കൃഷ്ണകുമാർ,ഡോ:ചേതനകൃഷ്ണകുമാർ,ഡോ.ഗോപീകൃഷ്ണൻ,ഡോ.ശ്രീനാഥ്,ഡോ:ആതിര, ഡോ:രേഷ്മ,ഡോ:ജസ്‌വിൻ,ഡോ:ആതിരാവേണുഗോപാൽ എന്നിവർ നേതൃത്വംനൽകി.പങ്കെടുത്തഎല്ലാവർക്കുംമരുന്നുകൾ കൂടാതെ ദന്തശുചീകരണകിറ്റ്സൗജന്യമായിനൽകി.