cpm-paravur
ഓണത്തിന് ഒരു മുറം ജൈവ പച്ചക്കറി പദ്ധതിയുടെ നടീൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സി.പി.എം പറവൂർ ഏരിയ കമ്മറ്റി ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ടി.ജി. അശോകൻ, കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, ടി.എസ്. രാജൻ, കെ.സി. രാജീവ്, കാർത്ത്യായിനി സർവൻ തുടങ്ങിയവർ പങ്കെടുത്തു.