പള്ളുരുത്തി: കെ.പി.എം.എസ് 3626 നമ്പർ ശാഖാ ഭാരവാഹികളായി കെ.എ.കാർത്തികേയൻ (പ്രസിഡന്റ്) കെ.പി.പ്രഭുത്തമൻ (വൈസ് പ്രസിഡന്റ്) ടി.എ.ശിവൻ (സെക്രട്ടറി എൽ.കെ.ഗീത ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.