കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റിന്റെ യോഗം കെ.എം അനന്തന്റെ വീട്ടിൽ നടന്നു. ജയാനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സനോജ് സ്വാഗതവും പ്രസീദ നന്ദിയും പറഞ്ഞു. കെ.എം. അനന്തൻ,​ എസ്.എൻ.ഡി.പിയോഗം കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ മാധവൻ,​ ശാഖാസെക്രട്ടറി കെ.കെ പ്രകാശൻ,​ ശാഖാ വൈസ് പ്രസിഡന്റ് ടി.എൻ രാജീവ്,​ എം.ഭദ്രൻ എന്നിവർ സംസാരിച്ചു