പറവൂർ : ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ കീഴിൽ നടത്തിവരുന്ന പത്താംതരം, ഹയർ സെക്കന്ററി തുല്യത പഠനത്തിന് 2019 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ : 89430 68277.