sngist-paravur-
എസ്.എൻ ജിസ്റ്റിൽ എം.ബി.എ ബാച്ച് ഓറിയന്റേഷൻ പ്രോഗ്രാം പഞ്ചാബ് നാഷണൽ ബാങ്ക് കേരള ഹെഡ് സരിത സിംഗ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ ബാച്ചിന്റെ ക്ളാസ് തുടങ്ങി. ഓറിയന്റേഷൻ പ്രോഗ്രാം പഞ്ചാബ് നാഷണൽ ബാങ്ക് കേരള ഹെഡ് സരിത സിംഗ് ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ കെ.ആർ. കുസുമൻ, പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, ഡയറക്ടർ ഡോ. വി.എസ്. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.