പറവൂർ : വടക്കേക്കര കൃഷിഭവന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സജ്ജീവനി അഗ്രോ - ബയോ ഫാർമസി ആൻഡ് ഇക്കോ ഷോപ്പിന്റെ ആഭിമുഖ്യത്തിൽ ഈമാസം 13 ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ ചെടികളിൽ വിവിധ സസ്യവർദ്ധന രീതികളിൽ ഗ്രാഫ്റ്റിംഗ് ,ബഡിംഗ്, ലെയറിംഗ് പരിശീലനം നൽകുന്നു. ഒരു മാവിൽ വിവിധ ഇനങ്ങൾ പിടിപ്പിക്കാം. കാർഷിക യൂണിവേഴ്സിറ്റിയിലെ വിദ്ധഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ : 94976 86079.