പറവൂർ : ചേന്ദമംഗലം നായർ സമാജം പബ്ളിക്ക് ലൈബ്രറി കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവയെക്കുറിച്ച് സെമിനാറും മോട്ടിവേഷൻ ക്ളാസും നാളെ (വെള്ളി) ഉച്ചയ്ക്ക് രണ്ടിന് കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ നടക്കും. പ്രൊഫ. ജയഗോപാലാണ് ക്ളാസ് നയിക്കുന്നത്.