മൂവാറ്റുപുഴ: വേര് പിടിപ്പിച്ച അത്യുല്പാദന ശേഷിയുള്ള കുരുമുളക് തൈകൾ ആയവന കൃഷി ഭവനിൽ വിതരണത്തിന് എത്തി. കർഷകർ തന്നാണ്ട് കരം അടച്ച രസീതിന്റെ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയുമായി കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.