കൊച്ചി : തമ്മനം - കൂത്താപ്പാടിയിലെ സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസ്കൃതം ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചു. ഞായാറാഴ്ചകളിൽ വെെകിട്ട് 3 മുതൽ 5 വരെയാണ് ക്ളാസ്. താൽപര്യമുള്ളവർ 7 ന് 3 ന് എത്തണമെന്ന് ഡയറക്ടർ ഡോ. നിത്യാനന്ദ ഭട്ട് അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 7736870595