വൈറ്റില സെക്‌ഷൻ: മേയ്ഫസ്റ്റ് റോഡ്, ഫെലിക്‌സ് റോഡ് ലേബർകോളനി റോഡ്, ജൂബിലി റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തമ്മനം ജംഗ്ഷൻ, പൂമ്പാറ്റ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
ചേരാനെല്ലൂർ സെക്‌ഷൻ: ചിറ്റൂർഷാപ്പുപടി, ഫെറി, കുട്ടി സാഹിബ് റോഡ്, തനിമ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ ചെല്ലാനം വരെയും, വാടച്ചിറ, ഗണപതികാട്, നീണ്ടകര, കൊച്ചാക്കരി, മറുവക്കാട്, ലന്തപ്പറമ്പ്, ചാത്തപ്പറമ്പ് എന്നിവിടങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: മഹറളപ്പള്ളി കാത്തലിക് സിറിയൻ ബാങ്ക്, സൗരവേലി, ചക്കരയിടുക്ക്, ജെയിൻ ടെമ്പിൾ, ചേംബർ ഒഫ് കൊമേഴ്‌സ് പരിസര പ്രദേശങ്ങളിൽ രാവിലെ 11 മുതൽ 12 വരെ
കലൂർ സെക്‌ഷൻ: തമ്മനം പുല്ലേപ്പടി റോഡിൽ പൂമ്പാറ്റ , ബി.സി.ജി സ്മൃതി ഡി.ഡി.ടെമ്പിൾ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
തേവക്കൽ സെക്‌ഷൻ: ഉണിച്ചിറ ക്ലബ് ജംഗ്ഷൻ, വെള്ളക്കൽ പരത്തേലിപ്പാലം, ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം ട്രാക്കോ കേബിൾ പരിസരം, സീപോർട്ട് എയർപോർട്ട് റോഡ്, എരൂർ റോഡ്, തൃക്കത്ര അമ്പലം പരിസരം, മനക്കപ്പടി ഭാസ്‌കരൻ കോളനി, കർഷക കോളനി, മകളിയം റിവർ ഈസ്റ്റ് റോഡ്, പുതിയറോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
ഗിരിനഗർ സെക്‌ഷൻ: സൗത്ത് സ്‌ക്വയർ, ട്രാൻസ്‌ഫോർമർ, സൗത്ത് ഓവർ ബ്രിഡ്ജിന് വടക്കുവശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ