കൊച്ചി : കലൂർ എൻ.എസ്.എസ് കരയോഗം പൊതുയോഗം 7 ന് വെെകിട്ട് 4 ന് കരയോഗം ഹാളിൽ നടക്കും. കരയോഗം പ്രസിഡന്റ് എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.കൃഷ്ണൻകുട്ടിനായർ സംസാരിക്കും. തുടർന്ന് സംഗീത സായാഹ്നം.