bakkar-65
ബക്കർ

മുവാറ്റുപുഴ: ഉറവക്കുഴി മേളേകുടയിൽ പള്ളിപ്പാട്ട് പുത്തൻപുരയിൽ ബക്കർ പി. പി (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജീദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: ഫെബി, ഫെമി, ഫിനു. മരുമക്കൾ: സോണി, സബൂറ, ഷാജി.