പിറവം: മുളക്കുളം വടക്കേക്കര ചാമക്കാലായിൽ സുഗതന്റെ ഭാര്യ രമണി (59) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ആദ്യ, ആകാശ്. മരുമകൻ: ജിൻസ്.