ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : മോഡേൺ ബേക്കറി എംപ്ളോയിസ് യൂണിയന്റെ നേതൃത്വത്തിൽ എസ്.സി.എസ് മേനോൻ അനുസ്മരണം വെെകിട്ട് 4.30 ന്

തൃശൂർ സംഘചേതനയുടെ നാടകം കുടു കുടു കുട്ടിച്ചാത്തൻ വെെകിട്ട് 6.30 ന്

നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : പ്രശ്നോപനിഷദ് ക്ളാസും ഭഗവദ്ഗീതാക്ളാസ്സും വെെകിട്ട് 6 ന്