പച്ചാളം: കീരമ്പിള്ളിൽ വാസുവിന്റെ മകൻ ഹർഷൻ നിര്യാതനായി. ഭാര്യ: ഓമന (റിട്ട. സൂപ്രണ്ട് കൊച്ചിൻ ഷിപ്യാർഡ്). മക്കൾ: ഹരീഷ് (റൂബി സെവൻ സ്റ്റുഡിയോസ്, ഇൻഫോപാർക് ), ഹണി. മരുമക്കൾ: ഡിലൈറ്റ്, സിജി.