teme-isaak-mathai-56

കോതമംഗലം: കവളങ്ങാട് താഴത്തൂട്ട് ടിമി ഐസക് മത്തായി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കവളങ്ങാട് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി. മകൻ: മാത്യു (വൈശാഖ്).