തൃപ്പൂണിത്തുറ: പറയിടത്തിൽ റോയൽ പാലസ് വടക്കേക്കോട്ട ഡോ. പി.എം. മാത്യുവിന്റെയും എത്സമ്മയുടെയും മകൻ ക്രിസ് അറ്റ്കിൻസ് മാത്യു (45) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്മിത. മക്കൾ: എലിസബത്ത്, മാത്യു .