nipa
എടവനക്കാട് പള്ളിയാരിക്കൽ സായം പ്രഭ വയ്യേജനക്ലബ് നിപ പനിയെക്കുറിച്ച് നടത്തിയ ബോധവത്കതണ പരിപാടി ഹെൽത്ത് ഇൻസ്പെക്ടർ സി.സജി ക്ലാസ്സെടുക്കുന്നു.


വൈപ്പിൻ: എടവനക്കാട് പള്ളിയാരിക്കൽ വൃന്ദാവനം അങ്കണവാടിയിലെ സായംപ്രഭ വയോജനക്ലബ്ബ് നിപ പനിയെക്കുറിച്ച് ബോധവത്കരണക്ലാസ് നടത്തി. ഹെൽത്ത്ഇൻസ്‌പെക്ടർ സി.സജി ക്ലാസ്‌നയിച്ചു. പ്രസിഡന്റ് കെ.എസ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ ആൽബി, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.