പനങ്ങാട് സെക്‌ഷൻ: സബ്‌സ്റ്റേഷൻ പരിസരം, ശ്രീകൃഷ്ണ ടെമ്പിൾ, ഉദയത്തുംവാതിൽ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: രാജഗിരി കോളേജ് പരിസരം, രാജഗിരി വാലി, ചിറ്റേത്തുകര, ഈച്ചമുക്ക്, സെസ് പരിസരം, ജയിൽപരിസരം, കണ്ണംകേരി, മാപ്രാണം, ചിറ്റേത്തുകര, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിസരം, ഹീര വാസ്തു ഗ്രാമം പരിസരം, ആദർശ റോഡ്, ആദർശ നഗർ, ഹാപ്പി ഫ്‌ളാറ്റ് പരിസരം, ബി.സി.ജി വില്ല കേന്ദ്രീയഭവൻ, ഇഞ്ചി കമ്പനി, കേന്ദ്രീയഭവൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ഇടപ്പള്ളി സെക്‌ഷൻ: സുഭാഷ് നഗർ മുതൽ പുന്നക്കൽ കിഴക്ക് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: മുണ്ടംവേലി ചർച്ച് മുതൽ പരിപ്പ് ജംഗ്ഷൻ, ജലവായു വിഹാർ, മാനാശേരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷ‌ൻ: സി.പി. ഉമ്മർ റോഡ്, കരിത്തല കോളനി റോഡ്, കൃഷ്ണസ്വാമി ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇടപ്പള്ളി സെക്‌ഷൻ: സുഭാഷ് നഗർ, പോപ്പുലർ, പുന്നക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ