പുത്തനാകാൻ...ട്രോളിങ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ നന്നാക്കുന്ന തൊഴിലാളി. തോപ്പുംപടി ഹാർബറിൽ നിന്നുള്ള കാഴ്ച